Friday, September 26, 2014

Gavi Eco-Tourism



ഒരു കേരള ഫോറെസ്റ്റ് ടെവലോപ്മെൻറ്റ്     കോർപഷൻ പ്രൊജക്റ്റ്‌ ആയ ഗവി ടൂറിസം വളരെ അധി കം  സഞ്ചാരികളെ ആകർഷിക്കുന്നു. 'അലിസ്റ്റർ  ഇന്റർനാഷണൽ ' ലോകത്തിലെ തീര്ച്ചയായും  കണ്ടിരിക്കേണ്ട ഇകോ-ടൂറിസം കേന്ദ്രങ്ങളു ടെ പട്ടികയിൽ  ഗവിയും ഉള്പെട്ടിട്ടുണ്ട്. പത്തനംതിട്ടജില്ലയുടെ ഭാഗമായ ഇവിടെ സന്ദർശകർക്ക് ട്രെക്കിംഗ് ,വന്ന്യജീവി നിരീക്ഷണം രാത്രികാല സഫാരി എന്നിവ നടത്താവുന്നതു ആണ്.

പത്തനംതിട്ട -സീതത്തോട്‌ -മൂഴിയാർ-കക്കി-ഗവി (120Km). വണ്ടിപെരിയാറിൽ നിന്നും 27km കാട്ടില്കുടി ഡ്രൈവ് ചെയ്തും എത്താം. പകൽ  യാത്ര മാത്രം ഉദ്ദേശിച്ചു പോകുന്നവർ അതിരാവിലെ യാത്ര ആരംഭിച്ച് വൈകിട്ട് 4 മണിക്ക് മുന്പായി  കാടിനു പുറത്തു കടക്കുന്ന രീതിയിൽ വേണം പ്ലാൻ ചെയ്യാൻ .

കുടുതൽ വിവരങ്ങൾക്ക് 

www.indigenoustour.com/destination/kerala/Gavi

Kerala Tour Packages